ഫ്രഞ്ച് ഓപ്പൺ: നോർവെ താരം കാസ്പർ റൂഡിനെ തകർത്തു; നദാലിന് 22 ആം ഗ്രാൻഡ് സ്ലാം കിരീടം
ഇന്നത്തെ ജയത്തോടെ ഫ്രഞ്ച് ഓപ്പൺ കിരീടജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും 36കാരനായ നദാൽ സ്വന്തമാക്കി