ഖത്തർ രാജകുമാരന്റെ മുൻ ഭാര്യ കാസിയ ഗല്ലാനിയെ മരിച്ച നിലയിൽ കണ്ടെത്തി 2004ൽ ഖത്തർ അമീറിന്റെ അമ്മാവൻ അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനിയെ വിവാഹം കഴിച്ചു.