
കാശ്മീർ ഫയൽസ് സിനിമയുടെ പേരിൽ വിവാദ പരാമർശം: നടി സായി പല്ലവിക്കെതിരെ ബജറംഗ്ദളിന്‍റെ പരാതിയില്‍ കേസെടുത്തു
സായ് പല്ലവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ത്തി പിന്നാലെ രംഗത്തെത്തുകയായിരുന്നു