കാസർകോട്ടെ `പേർഷ്യക്കാരൻ´ വായ് തുറക്കുന്നില്ല: എല്ലാം ഒളിച്ചുവച്ച് അധികൃതരേയും ജനങ്ങളേയും മണ്ടൻമാരാക്കുകയാണ് ഇയാളെന്ന് കലക്ടർ

കുഡ്‌ല സ്വദേശിയായ ഇയാളില്‍ നിന്നാണ് മറ്റ് അഞ്ചുപേര്‍ക്ക് രോഗം പകര്‍ന്നത്. എംഎല്‍എമാര്‍ അടക്കം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍

കാസര്‍കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

കാസർകോട് ജില്ലയിൽ അടുത്ത ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. ഇനിയുള്ള രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.

ദുബായില്‍ നിന്ന് കാസര്‍ഗോഡെത്തിയവര്‍ ഉടന്‍ തന്നെ അടുത്തുള്ള പിഎച്ച്‌സി കളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാകളക്ടര്‍

ദുബായില്‍ നിന്ന് കാസര്‍ഗോഡെത്തിയവക്ക് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി സജിത്

കേരളത്തില്‍ ഇന്ന് ഒരാൾക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനമാകെ 31173 പേര്‍ നിരീക്ഷണത്തിൽ

20,000 കോടി രൂപയുടെ ഒരു സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെന്നും പിണറായി വിജയന്‍ അറിയിച്ചു.

കെ സുരേന്ദ്രന് കാസര്‍ഗോഡ് ആദ്യ പണി; വിഭാഗീയത മടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് രാഷ്ട്രീയം വിട്ടു

കാസര്‍ഗോഡ്: ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന് പിറകെ കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. പുതുതായി ചുമതലയേറ്റെടുത്ത സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നോമിനിയെ

സൂക്ഷിച്ചോളൂ, നാളെ നാല് ഡിഗ്രിവരെ ചൂട് കൂടാൻ സാധ്യത: നാലു ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

കണ്ണൂരും കാസര്‍കോടും സാധാരണ താപനിലയേക്കാള്‍ നാലു ഡിഗ്രി വരെ അധിക ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ ഭേദ ചിന്തയില്ലാതെ പദ്ധതികൾ നടപ്പിലാക്കി: പിണറായി വിജയൻ

സർക്കാർ സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശം വികസിപ്പിക്കുകയല്ല, മറിച്ച് നാടിനാകെ വികസനം കൊണ്ടുവരുന്ന ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം- കാസർകോട് അതിവേഗ റെയില്‍പാത; ആകാശ സര്‍വ്വേ പൂര്‍ത്തിയായി

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതക്കുള്ള ആകാശ സര്‍വെ നടത്തിയത്.

Page 8 of 13 1 2 3 4 5 6 7 8 9 10 11 12 13