മുട്ട വാങ്ങാൻ പത്തു കിലോമീറ്റർ താണ്ടി എത്തിയവരെ കണ്ട് അന്തം വിട്ട് യതീഷ് ചന്ദ്ര

ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനക്കിറങ്ങിയപ്പോഴാണ് കാറിലും ബൈക്കിലും കറങ്ങുന്ന വിരുതന്മാരെ എസ്പി കൈയോടെ പിടികൂടിയത്...