കളമശേരി ദുരന്തം എഡിഎം അന്വേഷിക്കും; ഇലക്ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവെച്ചു

മണ്ണിടിച്ചിൽ അപകടത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം

ചോദ്യം ചെയ്യൽ; ദിലീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികള്‍ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക പിടിച്ചെടുക്കാൻ അനസ് മണാറ ഇടതുമുന്നണി പൊതുസ്വതന്ത്രനായേക്കും

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക പിടിച്ചെടുക്കാൻ എഎ റഹീമിനൊപ്പം പൊതുസ്വതന്ത്രനായി അനസ് മണാറയും പരിഗണനയില്‍

മുന്നുവയസ്സുകാരൻ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്നു നിഗമനം: ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് രണ്ടു നാണയങ്ങൾ

മൃതദേഹാവശിഷ്ടങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്...

വോട്ടിംഗ് മെഷീനിൽ 43 വോട്ടുകൾ അധികം; കളമശ്ശേരിയിൽ റീപോളിംഗ് നടത്താൻ തീരുമാനം

തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു...