മുട്ടാര്‍ പുഴയിലെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമോ? കാണാതായ പിതാവ് മൂംകാംബയിലെന്ന് സംശയം

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ വൈഗയെന്ന 13 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. കാണാതായ അച്ഛന്‍ സനുമോഹന്‍ മൂകാംബികിയിലെത്തിയെന്ന്

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക പിടിച്ചെടുക്കാൻ അനസ് മണാറ ഇടതുമുന്നണി പൊതുസ്വതന്ത്രനായേക്കും

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക പിടിച്ചെടുക്കാൻ എഎ റഹീമിനൊപ്പം പൊതുസ്വതന്ത്രനായി അനസ് മണാറയും പരിഗണനയില്‍

കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടിനെ നൽകി നടന്‍ മോഹന്‍ലാല്‍

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണവിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്തുവന്നത് വാര്‍ത്തയായിരുന്നു...

ക​ള​മ​ശേ​രി​യി​ൽ യു​വാ​വ് തീ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യാ​മാ​താ​വും മ​രി​ച്ചു

ക​ള​മ​ശേ​രി കു​സാ​റ്റി​നു സ​മീ​പം എ​ട്ടു​കാ​ലി​മൂ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​യി​ലാ​യി​രു​ന്നു സം​ഭ​വം...