ജോര്‍ജിനെപ്പോലെ സംസാരിക്കാന്‍ എനിക്കു കഴിയില്ല: മുരളീധരന്‍

ചീഫ് വിപ്പ് പി.സി. ജോര്‍ജിനെപ്പോലെ നിലവാരമില്ലാതെ സംസാരിക്കാന്‍ കെ. കരുണാകരന്റെ മകനായ തനിക്കു കഴിയില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. കഴിഞ്ഞ

ചീഫ് വിപ്പായി ജോര്‍ജിനെ അംഗീകരിക്കാന്‍ കഴിയില്ല: കെ. മുരളീധരന്‍

നില്‍ക്കുന്നിടം തൊണ്ടുന്ന ആളാണ് ജോര്‍ജെന്നും സര്‍ക്കാര്‍ ചീഫ് വിപ്പായി പി.സി ജോര്‍ജിനെ അംഗീകരിക്കില്ലെന്നും എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍.

കൂട്ടയോട്ടം; ജോര്‍ജിനെതിരേ നടപടി വേണമെന്ന് കെ.മുരളീധരന്‍

ബിജെപിയുടെ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരേ കര്‍ശന നടപടി വേണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സന്നിധാനത്ത് വാര്‍ത്താ

തിരുവഞ്ചൂര്‍ ആഭ്യന്തരം ഒഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി: കെ. മുരളീധരന്‍

ടി.പി.വധക്കേസ് പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രസ്താവനകളും എതിര്‍പ്രസ്താവനകളും കൊഴുക്കുന്നു. ഏറ്റവുമൊടുവിലായി രംഗത്തെത്തിയിരിക്കുന്നത് കെ. മുരളീധരന്‍

കെ.പി.എ മജീദിന്റെ പ്രസ്താവന തള്ളിക്കളയാനാവില്ലെന്ന് കെ. മുരളീധരന്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൂട്ടത്തോല്‍വിയായിരിക്കും ഫലമെന്ന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രസ്താവന

ഭരണമാറ്റമെന്നത് നടക്കാത്ത സ്വപ്നമെന്ന് കെ. മുരളീധരന്‍

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്ന് കെ. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍

പി.സി ജോര്‍ജിന്റെ അഭിപ്രായം യുഡിഎഫിന്റേതല്ല; കെ. മുരളീധരന്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.

മുന്നണി ബന്ധം: മുന്‍കൈയെടുക്കേണ്ടത് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമെന്ന് മുരളി

മുന്നണി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മുന്‍കൈയെടുക്കണന്നെ് കെ. മുരളീധരന്‍ എംഎല്‍എ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രസ്താവനായുദ്ധങ്ങള്‍ അവസാനിപ്പിച്ച്

ചെന്നിത്തലയുടെ തീരുമാനം നല്ലത്: മുരളീധരന്‍

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നിലപാട് നല്ലതാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. കെപിസിസി അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം

മാധ്യമങ്ങള്‍ക്കെതിരേ നടപടി കോണ്‍ഗ്രസിന്റെ നയമല്ല: കെ. മുരളീധരന്‍

മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരേ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കെ. മുരളീധരന്‍. മാധ്യമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത്

Page 5 of 8 1 2 3 4 5 6 7 8