‘പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളാ കോൺഗ്രസിനെ പറ്റി മിണ്ടരുത്’; യുഡിഎഫ് നേതാക്കളോട് കെ മുരളീധരൻ

ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളാ കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീറാമിനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ തയ്യാറാകണം: കെ മുരളീധരന്‍

ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും കെ മുരളീധരൻ

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഒന്നുകില്‍ ചരിത്ര മ്യൂസിയമോ പൊതുസ്ഥലമോ ആക്കും: കെ മുരളീധരന്‍

മാത്രമല്ല, കെ കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബില്‍ പറഞ്ഞയച്ചല്ലെന്നും മുരളീധരന്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജ് ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി മാറി; ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുന്നു: കെ മുരളീധരൻ

സ്വന്തം ജീവനിൽ പേടിയുള്ളത് കൊണ്ടാണ് പ്രിൻസിപ്പാൾ പോലും നടപടി എടുക്കാതെ ഇരിക്കുന്നത്.

കെ മുരളീധരനെ കേന്ദ്രമന്ത്രി വി മുരളീധരനാക്കി ദേശീയ വാര്‍ത്താ ഏജന്‍സി; ട്രോളുമായി സോഷ്യല്‍ മീഡിയ

കെ മുരളീധരന്‍റെ പോസ്റ്റിനെ പരിഹസിച്ച് നിരവധി പേർ രംഗത്തതെത്തിയതോടെയാണ് തങ്ങൾക്ക് പറ്റിയ കൈയബദ്ധം ഏജന്‍സി തിരിച്ചറിഞ്ഞത്.

സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളര്‍ന്നതുമായ ‘നക്കല്‍ സ്മരണകള്‍’ അയവിറക്കിയതായി മാത്രമേ ഈ പ്രസ്താവനയെ കാണുന്നുള്ളൂ; കെ മുരളീധരനെതിരെ മന്ത്രി എം എം മണി

മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുന്നയാളായി അധപതിച്ചിരിക്കുകയാണ് സംസ്ഥാന ഡിജിപിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുന്നു: കെ മുരളീധരൻ

ഡിജിപി ബെഹ്റ പിണറായി വിജയന്‍റെ ചെരുപ്പ് നക്കിയാണെന്നും അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുകയാണെന്നും മുരളീധരൻ.

കള്ളവോട്ട് സിപിഎമ്മിൻ്റെ ആചാരം: കെ മുരളീധരൻ

വ​ട​ക​ര​യി​ൽ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ക​ള്ള​വോ​ട്ടി​ന് ത​ന്‍റെ വി​ജ​യം ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു...

കെ മുരളീധരൻ തോൽക്കും; വട്ടിയൂര്‍ക്കാവ് നിമയസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കുമ്മനം

വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം എന്നും അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിച്ചു...

Page 2 of 8 1 2 3 4 5 6 7 8