
ജഡ്ജിക്കെതിരെയുള്ള ലൈംഗികാരോപണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് : മാധ്യമങ്ങള്‍ക്ക് ദല്‍ഹി ഹൈക്കോടതിയുടെ തിട്ടൂരം
ജസ്റ്റിസ് സ്വതന്ത്രകുമാറിനെതിരായി ഉന്നയിക്കപ്പെട്ട ലൈംഗികാരോപണവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മാധ്യമങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. സ്വതന്ത്രകുമാരിനെതിരായ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നീക്കണം എന്നാവശ്യപ്പെട്ട കോടതി