തെറ്റുപറ്റി, ക്ഷമിക്കണം: പ്രതിഫലമില്ലാതെ ജോലി ചെയ്യാം: ജോബി ജോര്‍ജിന് ഷെയിന്‍ കത്തയച്ചു

ബാക്കി തരാനുള്ള പണം വേണ്ടെന്നും 24 ലക്ഷത്തിന് തന്നെ സിനിമ പൂര്‍ത്തിയാക്കാം എന്നുമാണ് ഷെയിന്‍ കത്തിലൂടെ പറഞ്ഞത്...

ശരത് മേനോനെ സൂക്ഷിക്കണം;സെറ്റില്‍ മാനസിക,ശാരീരിക പീഡനം തുറന്നുപറഞ്ഞ് ഷെയിന്‍ നിഗം

ജോബി ജോര്‍ജ് നിര്‍മിക്കുന്ന 'വെയില്‍' ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിന്റെ സാഹചര്യം തുറന്നുപറഞ്ഞ് ഷെയിന്‍നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്