കണ്ണിറുക്കുന്ന പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്; പ്രിയാ വാര്യരെ വിമർശിച്ച് കന്നഡ നടന്‍

ഇവര്‍ ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. കുറഞ്ഞത് നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല.