ജടായു പദ്ധതി നിക്ഷേപകർക്ക് നേരേ ശാന്തിഗിരി ആശ്രമത്തിൽ വെച്ച് കയ്യേറ്റം; മർദ്ദനം രാജീവ് അഞ്ചലിന്റെ സഹോദരന്മാരുടെ നേതൃത്വത്തിൽ
ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ ദീപുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ ദീപുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലത്തെ ജടായുപാറ ടൂറിസം പദ്ധതി വിവിധ മതസ്ഥരായ നിക്ഷേപകരിൽ നിന്നും പണം വാങ്ങി പൂർത്തീകരിച്ച ശേഷം കാവിവൽക്കരിക്കാൻ ശ്രമമെന്ന് ആരോപണം