കേരളത്തിന്റെ വ്യവസായ മേഖല പുരോഗമിക്കുന്നു; 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി

സംസ്ഥാനത്തിനായി ഇനിയും കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ട്. മികച്ച മാതൃകൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാം.

നിക്ഷേപവും ഭാവി പദ്ധതികളും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

കൂടിക്കാഴ്ചയിൽ രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

നേരിട്ടുള്ള വിദേശ നിക്ഷേപം കൂടി; സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുന്നു: പ്രധാനമന്ത്രി

നമ്മുടെ രാജ്യത്തെ വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കിയിട്ടുണ്ടെന്നും മോദി

നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്‌സ് പിന്മാറിയത് മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു എന്ന് പറഞ്ഞതുപോലെ: പി ടി തോമസ്

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ പത്തല്ല ആയിരം അന്വേഷണങ്ങള്‍ വന്നാലും പേടിക്കാനില്ല.

തുറന്ന പോരാട്ടം; കേരളാ സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറി കിറ്റെക്സ്

കിഴക്കമ്പലത്തെ കിറ്റെക്സിൽ നടന്ന സംസ്ഥാന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കമ്പനി പുറകോട്ട് പോകുന്നത്.

ചൈനയുടെ 12,000 കോടി വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം, സൊമാറ്റോ, ഉഡാന്‍ തുടങ്ങിയ ചൈനീസ് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുകയും ഇതോടൊപ്പം ചെയ്തിട്ടുണ്ട്

Page 1 of 21 2