ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര യാത്രകള്‍ പുനരാരംഭിക്കാന്‍ ഓസ്‌ട്രേലിയ

ഏതെല്ലാം രാജ്യങ്ങളിലേക്ക് യാത്ര ഉടന്‍ സാധ്യമാകുമെന്നത് ഇപ്പോള്‍ വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.