ഇന്ത്യ ആഗോളതലത്തിൽ സമ്മർദ്ദകരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സൃഷ്ടിപരമായ പങ്ക് വഹിക്കുന്നു; സ്വാതന്ത്ര്യ ദിനത്തിൽ വ്‌ളാഡിമിർ പുടിൻ

സ്വതന്ത്ര വികസനത്തിന്റെ ദശാബ്ദങ്ങളിൽ നിങ്ങളുടെ രാജ്യം സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട വിജയം കൈവരിച്ചു

സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്: മുഖ്യമന്ത്രി

പുരോഗതിക്കും സമത്വ പൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആ വിധത്തിൽ അർഥവത്താകട്ടെ

ജനാധിപത്യത്തിന്റെ യഥാർത്ഥ സാധ്യതകൾ കണ്ടെത്താൻ ലോകത്തെ സഹായിച്ചതിന് ഇന്ത്യയ്ക്ക് ബഹുമതി നൽകാം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

നമ്മുടെ ഗോത്ര നായകന്മാർ കേവലം പ്രാദേശികമോ പ്രാദേശികമോ ആയ ഐക്കണുകളല്ല, മറിച്ച് മുഴുവൻ രാജ്യത്തെയും പ്രചോദിപ്പിക്കുന്നതിനാൽ സ്വാഗതം ചെയ്യുന്നു

സ്വാതന്ത്ര്യദിനം; സംസ്ഥാനത്തെ മദ്യവിൽപനശാലകൾക്ക് അവധി

ത്തരവ് പ്രകാരം കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന് കീഴിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും അവധി ബാധകമാകും.

യോഗി സർക്കാർ റദ്ദാക്കി; ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഉത്തർപ്രദേശിൽ അവധിയില്ല

ആഗസ്റ്റ് 15ന് സംസ്ഥാനത്ത് സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി, സർക്കാർ, സർക്കാരിതര ഓഫീസുകൾ, മാർക്കറ്റ് എന്നിവയൊന്നും അടഞ്ഞുകിടക്കില്ല.

സ്വാതന്ത്ര്യദിനം ആഘോഷിച്ച സിപിഎമ്മിന്റെ സല്‍ബുദ്ധി സ്വാഗതാര്‍ഹം; ഇത്രയും കാലം ചെയ്തത് തെറ്റാണെന്ന് ഏറ്റുപറയാനുള്ള നട്ടെല്ലുണ്ടാകണം: കെ സുധാകരന്‍

ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി പി എം എന്നും അദ്ദേഹം ആരോപിച്ചു.

വർഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്; സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി

നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം.

ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനം സ്വാഗതം ചെയ്ത് ബി ജെ പി

ഇതുവരെ ദേശദ്രോഹ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയെ കൊണ്ട് ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിപ്പിക്കാന്‍ സാധിച്ചത് ആര്‍ എസ്‌എസിന്റെ വിജയമാണെന്നും കൃഷ്ണദാസ്

Page 1 of 21 2