രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്ത്; പാർഥിവ് പട്ടേൽ പറയുന്നു

ശിഖർ ധവാന് വളരെ സമ്മർദം ചെലുത്താതെ ടീമിന്റെ അന്തരീക്ഷം ലഘൂകരിച്ച് നിലനിർത്തുന്ന ക്യാപ്റ്റൻസിയുടെ ഒരു നല്ല ശൈലിയാണ് ഉള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര; വിരാട് കോലിയില്ല; അശ്വിന്‍ ടീമിൽ

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ രോഹിത് ശര്‍മ്മ ടി20 പരമ്പരയില്‍ മടങ്ങിയെത്തും

ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാൻ കഷ്ടപ്പെടും: ഷോയിബ് അക്തര്‍

ഇത്തവണ മെല്‍ബണില്‍ നടക്കുന്ന കളിയില്‍ ടോസ് കിട്ടുകയാണെങ്കിൽ പാകിസ്ഥാനോട് ബൗളിങ് തെരഞ്ഞെടുക്കാനും അക്തർ ഉപദേശിക്കുന്നുണ്ട്

സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമെന്ന് സംശയം: മന്ത്രി വി ശിവൻകുട്ടി

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; പൂജാരയും രഹാനെയും ടീമില്‍

പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്.

Page 1 of 21 2