ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളും തുല്ല്യരല്ല: ഇമ്രാന്‍ ഖാന്‍

പുല്‍വാമയില്‍ ആക്രമണം നടന്ന സമയത്ത് പിന്നില്‍ പാകിസ്താന്‍ അല്ല എന്ന് മനസിലാക്കികൊടുക്കാന്‍ കുറേ ശ്രമിച്ചിരുന്നു.

ഇന്ത്യയ്ക്ക് യുദ്ധഭ്രാന്ത്; തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ആശങ്ക; ഇമ്രാൻ ഖാൻ

ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ആക്രമണമുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഇമ്രാൻ ഖാൻ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി

ഒടുവിൽ പാക്കിസ്ഥാൻ ഭി​ക​ര​ർ​ക്കെ​തി​രാ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്കു​ന്നു: 121 പേ​ർ ക​സ്റ്റ​ഡി​യി​ൽ; മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്തു

ആ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യ​ല്ല ഭീ​ക​ര​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി

മനോരമ പത്രം വാങ്ങി വായിച്ചാൽ എന്താണ് നടന്നതെന്ന് മാപ്പ് നോക്കി താങ്കൾക്ക് മനസിലാക്കാം: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക പേജിൽ നിർദ്ദേശങ്ങളുമായി മലയാളികൾ

മിക്ക കമൻ്റുകളും മലയാളത്തിൽ തന്നെയാണ് അവർ രേഖപ്പെടുത്തിയിരിക്കുന്നതും....

സ്വന്തം ജനങ്ങളുടെ മുന്നിലും നാണംകെട്ട് പാകിസ്ഥാൻ; ഇമ്രാൻ ഖാന് പാകിസ്ഥാൻ പാർലമെൻ്റിൽ ഷെയിം വിളികൾ

സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഉള്‍പ്പടെയുള്ളവരുടെ പ്രതിഷേധം...

ഇമ്രാന്‍ ഖാന്‍ ഭാര്യയെ മൊഴിചൊല്ലിയത് തലാക്ക് എന്ന് മുന്നുതവണയെഴുതിയ വെറുമൊരു ഇമെയില്‍ സന്ദേശത്തിലൂടെ

മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റര്‍ ഇമ്രാന്‍ ഖാന്‍ ഭാര്യയെ മൊഴിചൊല്ലിയത് തലാക്ക് എന്ന് മുന്നുതവണയെഴുതിയ വെറുമൊരു ഇമെയില്‍ സന്ദേശത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍.

ഇമ്രാന്‍ ഖാന്‍ ആശുപത്രി വിട്ടു

തെരഞ്ഞെടുപ്പു റാലിക്കിടെ വീണു പരിക്കേറ്റ മുന്‍ ക്രിക്കറ്ററും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന്‍ ലാഹോറിലെ ആശുപത്രി വിട്ടു. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ആശുപത്രിയുടെ

നവാസ് ഷരീഫുമായി സഹകരിക്കാം: ഇമ്രാന്‍ ഖാന്‍

രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും ഭീകരത ഉള്‍പ്പെടെ പാക്കിസ്ഥാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നവാസ് ഷരീഫുമായി യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് തെഹ്‌റിക് ഇ

Page 5 of 6 1 2 3 4 5 6