
ഇന്ത്യൻ വിദേശനയത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ; റാലിയിൽ എസ് ജയശങ്കറിന്റെ വീഡിയോ പ്ലേ ചെയ്തു
ഞങ്ങൾ വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് റഷ്യയുമായി സംസാരിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ സമ്മർദ്ദം വേണ്ടെന്ന് പറയാൻ ഈ സർക്കാരിന് ധൈര്യമില്ല.
ഞങ്ങൾ വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് റഷ്യയുമായി സംസാരിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ സമ്മർദ്ദം വേണ്ടെന്ന് പറയാൻ ഈ സർക്കാരിന് ധൈര്യമില്ല.
ബലൂചിസ്ഥാനെ മറ്റൊരു രാജ്യമാക്കാനുള്ള പദ്ധതി ഇന്ത്യയിലെ ബുദ്ധിജീവികൾ മെനയുന്നുണ്ട്
പാകിസ്ഥാനിലെ കെട്ടിയിറക്കിയ സര്‍ക്കാരിനെ ഇവിടുത്തെ ജനങ്ങള്‍ അംഗീകരിക്കില്ല
ഇപ്പോഴുള്ള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു
പാകിസ്ഥാനിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം തെളിയിക്കാന്‍ തന്റെ കയ്യില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
പാകിസ്ഥാനിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണം
റാലിയിൽ തന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഇമ്രാൻ ഖാൻ ഒരു കുതന്ത്രത്തിനു മുന്നിലും തോറ്റു പിന്മാറില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു
പാകിസ്ഥാനെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇമ്രാന്‍ ഖാനെതിരായ പ്രധാന പ്രതിപക്ഷ ആരോപണം.
സഭയിൽ തന്റെ കയ്യില്‍ ‘ട്രംപ് കാര്‍ഡ്’ ഉണ്ടെന്നും കൃത്യ സമയത്ത് അത് പുറത്തിറക്കുമെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ ഷിന്‍ജിയാങ് വിഷയത്തില്‍ പാകിസ്താന്‍ ചൈനയുടെ ഭരണകൂടവുമായി പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ ഈ ന്യായീകരണം.