ഇനി ഹെെഡ്രജൻ വാഹനങ്ങളുടെ കാലം: ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ നിർമാണത്തിന് കേന്ദ്രസർക്കാർ അനുമതിനൽകി

ഹൈഡ്രജൻ ഫ്യൂവൽസെൽ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ഇലക്‌ട്രോ കെമിക്കൽ എൻജിനുകളാണ്. ഓക്സിജനുമായി ചേർത്ത് ഹൈഡ്രജനെ ഇലക്‌ട്രോ കെമിക്കൽ സെല്ലിലേക്ക് കടത്തിവിട്ടാണ് വൈദ്യുതി