അജി കൃഷ്ണന്റെ ജാമ്യാപേക്ഷകോടതി തള്ളി; ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അജി കൃഷ്ണനെതിരെ ഇതിനു പുറമെയും പരാതികളുണ്ടെന്നും കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു

സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസില്‍ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാത്ത പുതിയ പദവി

തങ്ങൾ സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പുറത്താക്കിയതായും സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് സ്വപ്ന തുടരുമെന്നും എച്ച് ആര്‍ഡിഎസ്

എച്ച്ആർഡിഎസ് പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെയോ ജില്ലാ മജിസ്ട്രേറ്റിന്റെയോ അനുമതിയില്ലാതെ

ട്ടലക്കി ഊരിനോട് ചേർന്ന് 45 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു എന്ന വ്യാജേന ഭൂമി കയ്യേറാൻ ശ്രമിച്ചതിന് സംഘടനക്കെതിരെ കേസ് നിലവിലുണ്ട്

സ്വപ്‌നയോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജ്; വെളിപ്പെടുത്തി ഷാജ് കിരണ്‍

164 കഴിഞ്ഞിട്ട് എന്തിനാണ് മാധ്യമങ്ങളെ കണ്ടതെന്ന് ഞാന്‍ ചോദിച്ചു. കൃഷ്ണരാജ് എന്ന എന്റെ അഭിഭാഷകന്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞു

ആദിവാസികൾക്ക് നൽകിയത് വാസയോഗ്യമല്ലാത്ത വീടുകൾ; സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച് ആർ ഡി എസിന് എതിരെ കേസെടുത്തു

ഇവിടെയുള്ള ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ സ്ഥാപനം ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടര്‍, എസ്.പി എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം

ശമ്പളം നൽകിയാൽ തിരിച്ചുപിടിക്കും; സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ നിയമനം റദ്ദാക്കാൻ തീരുമാനം

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് എച്ച്ആർഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്.