എല്ലാ വീടുകളിലും ടാപ്പുകളിലൂടെ ശുദ്ധജലം; രാജ്യത്തെ ആദ്യ ‘ഹർ ഘർ ജൽ’ സർട്ടിഫൈഡ് സംസ്ഥാനമായി ഗോവ

കേന്ദ്രത്തിന്റെ ഒരു പ്രധാന പരിപാടിയായ ജൽ ജീവൻ മിഷൻ 2019 ഓഗസ്റ്റ് 15 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ കൂട്ടി പോലീസ്

രാഹുലിന്റെ സുരക്ഷയ്ക്കായി ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

ദേശീയ പാതയുടെ വീതി കൂട്ടാൻ സ്വന്തം വീടിന്റെ പകുതി പൊളിക്കാൻ നിർദ്ദേശം നൽകിയ മന്ത്രി

മാതൃക കാട്ടേണ്ടത് നമ്മളല്ലേ? റോഡിനിരുവശവും തുല്യ വീതിയിൽ സ്ഥലമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് ഞാൻ തന്നെയാണ്

രാജ്യത്തിന് ആവശ്യം പ്രാണവായു, പ്രധാനമന്ത്രിക്കുള്ള വീടല്ല: രാഹുല്‍ ഗാന്ധി

രാജ്യമാകെയുള്ള കോവിഡ് വ്യാപനത്തിനിടെ 2000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്ത് കോവിഡ് പ്രതിസന്ധി; പ്രധാനമന്ത്രിക്ക് ഇരുപതിനായിരം കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ വസതി നിര്‍മ്മാണം

ഭവന നിര്‍മ്മാണത്തിനായി എല്ലാ വിധ പരിസ്ഥിതി അനുമതിയും ഈ പദ്ധതിക്ക് ലഭിച്ചു.

വീടുകളിലും മാസ്‌ക് വെക്കണം; നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ആര്‍ത്തവ സമയത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

അറസ്റ്റിലായ വ്യക്തി സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; വാഹന ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

ഈ മാസം 25നായിരുന്നു അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്.

Page 1 of 41 2 3 4