നെഞ്ചുവേദന: സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്ന് രാവിലെയായിരുന്നു ഗാംഗുലിയ കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.