റഷ്യൻ സൈനികർ ഗുരുതരമായ രാസ വിഷബാധയേറ്റ് ആശുപത്രിയിൽ; ഉക്രൈൻ രാസ ഭീകരത നടത്തുന്നതായി റഷ്യ
നിലവിലെ സാഹചര്യത്തിൽ സൈനികരിൽ നിന്ന് ലബോറട്ടറി പരിശോധനകൾ ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന് (OPCW) അയയ്ക്കാൻ
നിലവിലെ സാഹചര്യത്തിൽ സൈനികരിൽ നിന്ന് ലബോറട്ടറി പരിശോധനകൾ ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന് (OPCW) അയയ്ക്കാൻ
സോണിയ ഗാന്ധി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുര്‍ജേവാലാ
പുറകിൽ നിന്നവരോട് പിടിക്കാൻ പറഞ്ഞെങ്കിലും അതിന് മുമ്പ് യുവാവ് മറിഞ്ഞു വീണു.
സമസ്ത ഇകെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
വാവ സുരേഷ് ഇന്നലെ രാത്രി കണ്ണുതുറന്നിരുന്നെങ്കിലും അർദ്ധബോധാവസ്ഥയിലായിരുന്നു
അതേസമയം, അദ്ദേഹത്തിന്റെ മകൻ വിഎ അരുൺകുമാറിനെ കൊവിഡ് ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്.