സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്നവനായി തന്നെ മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെ ശക്തമായി എതിർക്കുന്നു: എം കെ മുനീര്‍

നമ്മുടെ സമൂഹത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ഉന്നയിക്കുന്നത്

സവര്‍ക്കറും ഗോഡ്സെയും സ്വവര്‍ഗ ലൈം​ഗിക ബന്ധം പുലർത്തിയിരുന്നു: വിവാദ പരാമര്‍ശവുമായി സേവാദളിന്റെ ലഘുലേഖ

‘വീർ സവർക്കർ എത്രത്തോളം ധൈര്യശാലിയായിരുന്നു’ എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്.

ബന്ധം അംഗീകരിക്കില്ല; സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ കായിക താരം ദ്യുതി ചന്ദിനെ തള്ളിപറഞ്ഞ് കുടുംബം

ദ്യുതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ വളരെ ദുഃഖമുണ്ട്. അവളുടെ ഈ തീരുമാനം ഒരിക്കലും അവളെടുത്തതല്ല.

ബില്‍ പാസായി; സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലാന്‍ഡ്

രാജ്യത്ത്സ്വവര്‍ഗ വിവാഹത്തിന് നിയമ സാഹചര്യം ഒരുക്കണമെന്ന് 2017ല്‍ തായ്‍ലന്‍ഡ് കോടതി ഉത്തരവിറക്കിയിരുന്നു.