ഉത്തർപ്രദേശിൽ ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭയുടെ തിരംഗ റാലി

നാഥുറാം ഗോഡ്‌സെയുടെ ഫോട്ടോയുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ തിങ്കളാഴ്ച ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തിരംഗ യാത്ര നടത്തി

വെള്ളിയാഴ്ച നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുന്നത് നിരോധിക്കണമെന്ന് ആവശ്യം; പൂജ ശകുൻ പാണ്ഡെക്കെതിരെ പോലീസ് കേസെടുത്തു

വെള്ളിയാഴ്ച ദിവസങ്ങളിലെ നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രക്തംകൊണ്ടെഴുതിയ കത്ത് ഇവർ രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

കൊറോണയെ തുരത്താന്‍ ഹിന്ദുമഹാസഭ ‘ഗോമൂത്ര പാര്‍ട്ടി’ നടത്തി; രാജ്യവ്യാപകമാക്കാന്‍ തീരുമാനം

കൊറോണ രോഗം പരത്തുന്ന വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജിന്റെ അവകാശവാദം.

കൊറോണയെ നേരിടാൻ ഹിന്ദു മഹാസഭ ‘ഗോമൂത്ര പാര്‍ട്ടി’ സംഘടിപ്പിക്കുന്നു

പാർട്ടി നടത്താനായി പ്രത്യേകം ഗോമൂത്ര കൗണ്ടറുകള്‍ ഉണ്ടാകുമെന്നും ഇവിടെ നിന്നും ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗര്‍ബത്തികളും വിതരണം ചെയ്യുമെന്നും അദ്ദേഹം

ടീപാര്‍ട്ടി കണക്കെ ഹിന്ദുമഹാസഭയുടെ ഗോമൂത്രപാര്‍ട്ടി, കഴിക്കാന്‍ ചാണക കേക്കും; എല്ലാം കൊറോണയെ തുരത്താന്‍

ദില്ലി: ടീപാര്‍ട്ടി എന്ന് കേള്‍ക്കാത്തവരും പാര്‍ട്ടിക്ക് കൂടാത്തവരുമായി ആരും കാണില്ല. എന്നാല്‍ സംഘ്പരിവാറിന്റെ സുവര്‍ണകാലത്ത് എല്ലാം പശുമയമാകുമ്പോള്‍ സല്‍ക്കാരങ്ങളുടെ പേരും

ഹിന്ദുമഹാസഭ നേതാവിന്റെ കൊലപാതകം: പിന്നില്‍ അവിഹിത ബന്ധം, ഭാര്യയും കാമുകനും അറസ്റ്റില്‍

ലക്‌നൗ: അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. രഞ്ജിത്തിന്റെ രണ്ടാം

ജെഎൻയുവിൽ ‘ജയ് ശ്രീറാം’ മുഴക്കാൻ തയ്യാറുള്ള വിദ്യാർഥികൾക്ക് മാത്രം ഫീ‍സിൽ ഇളവ് നൽകണമെന്ന് ഹിന്ദു മഹാസഭ

ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ‘ജയ് ശ്രീറാം’ മുഴക്കാൻ തയ്യാറാകുന്ന വിദ്യാർഥികൾക്ക് മാത്രം ഫീസിൽ ഇളവ് നൽകണമെന്ന് ഹിന്ദു മഹാസഭാ നേതാവ്

ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക, ഗോഡ്‌സെയെ തൂക്കിലേറ്റുക; കേരളമെമ്പാടും പ്രതീകാത്മകമായി ഇന്നു വൈകുന്നേരം ഡിവൈഎഫ്ഐ ഗോഡ്‌സെയെ തൂക്കിലേറ്റും

ഹിന്ദു മഹാസഭ രാജ്യത്തിൻ്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്...

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി ചിത്രത്തിനുനേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചു

ഇതാദ്യമായല്ല ഹിന്ദുമഹാസഭ ഗാന്ധിയെ അപമാനിക്കുന്നത്. ജനുവരി 30 'ശൗര്യ ദിവസ്' ആയിട്ടാണ് ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്