രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ ബിജെപിക്ക് അനുഗ്രഹമാണ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

അസമിൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2014 ജൂലൈയിലായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാജിവെക്കുന്നത്

സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു; രാഹുല്‍ രാജീവിന്റെ മകനാണെന്നതിന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് ചോദിച്ചോ: അധിക്ഷേപവുമായി ബിജെപി മുഖ്യമന്ത്രി

സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു. കോവിഡ് വാക്സീനുകളുടെ അധികാരികതക്കും അവര്‍ തെളിവ് ചോദിച്ചു.