ഹിമാ‍ലയൻ വയാഗ്ര: കിലോയ്ക്ക് അൻപത് ലക്ഷത്തിനുമുകളിൽ വിലയുള്ള ലൈംഗികോത്തേജകമരുന്ന്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, 370 ഗ്രാം ‘ഹിമാലയൻ വയാഗ്ര’യുമായി മഹേന്ദ്ര സിംഗ് എന്നയാളെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്ത കാര്യം ദേശീയമാധ്യമങ്ങളിൽ