
ആർഎസ്എസ് ജർമ്മനിയിലെ നാസികളെപ്പോലെ; രാമക്ഷേത്രത്തിന് സംഭാവന കൊടുത്തവരുടെ വീടുകൾ അടയാളപ്പെടുത്തുന്നു: കുമാരസ്വാമി
രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു
രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു
തന്നെ വളർത്തിയത് രാമനഗരിയിലെ ജനമാണെന്നും സംസ്ഥാന രാഷ്ട്രീയത്തിലൂടെയാണ് താന്‍ നേതാവായതെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഐഎസ് ആർ ഒ കൈവരിക്കുന്ന നേട്ടം സ്വന്തം പേരിലാക്കാനാണ് മോദി ബെംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയെന്നാണ് കുമാരസ്വാമി പറയുന്നത്.
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് താൽക്കാലിക വിരാമമിട്ട് സുപ്രീം കോടതി
എന്നാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്നാണ് ജെഡിഎസ് - കോൺഗ്രസ് ഏകോപനസമിതി തീരുമാനിച്ചാൽ എതിർക്കില്ലെന്നും ജി ടി ദേവഗൗഡ പറഞ്ഞു.
സംസ്ഥാനത്ത് മുഖ്യമന്ത്രി ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരിൽ എത്തിയതായിരുന്നു കുമാരസ്വാമി.
ഈ മാസം 13-ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും