ഞങ്ങൾക്ക് നാട്ടുകാരെ കാണണം, വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കേണമെന്നും ഹാഥ്രസ് പെൺകുട്ടിയുടെ കുടുംബം; അലഹബാദ് ഹൈക്കോടതിയിൽ ഹർജി
വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം താക്കീത് നൽകിയെന്ന് കുടുംബം പറയുന്നു.
വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം താക്കീത് നൽകിയെന്ന് കുടുംബം പറയുന്നു.
പാറശാല -തമിഴ്നാട് അതിർത്തിയിൽ ബിജെപിക്കാർ വച്ച ഒരു ബോർഡിലാണ് നുണ പ്രചാരണത്തിന്റെ തുടക്കം.
ഉത്തർപ്രദേശ് പോലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.