ഹത്രാസ്: യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

ബന്ധുക്കളുടെ അനുമതിയില്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച വിഷയത്തിൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു.

ഹാഥ്രസ്: 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജം; ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഇഡി

യുപി ഡിജിപി ബ്രിജ്ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഞങ്ങൾക്ക് നാട്ടുകാരെ കാണണം, വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കേണമെന്നും ഹാഥ്രസ് പെൺകുട്ടിയുടെ കുടുംബം; അലഹബാദ് ഹൈക്കോടതിയിൽ ഹർജി

വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം താക്കീത് നൽകിയെന്ന് കുടുംബം പറയുന്നു.

ഹാഥ്രസ്: കേസ് അട്ടിമറിക്കാൻ ശ്രമം; പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ബന്ധമെന്ന് യുപി പോലീസിന്റെ വാദം, ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു

ഹാഥ്രസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളാനാണ് യുപി പോലീസ് ശ്രമിക്കുന്നത്.

ഹഥ്രാസിലേക്കു പോയ മലയാളി മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ: അറസ്റ്റിലായവരിൽ നിന്നും പോപ്പുലർ ഫ്രണ്ടിൻ്റെ ലഘുലേഖകൾ പിടിച്ചെടുത്തെന്ന് യുപി പൊലീസ്

പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സെ​ക്ര​ട്ട​റി​യാ​ണ് സി​ദ്ദി​ഖ്...

ഹാഥ്‌രസില്‍ രാത്രിയില്‍ സംസ്‌കരിച്ചത് പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണെന്ന് ഉറപ്പില്ല: ഉറപ്പാകുന്നതുവരെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കള്‍

ഞങ്ങള്‍ നുണപരിശോധനയ്ക്കു വിധേയമാവണം എന്നാണ് ഇപ്പോള്‍ പറയുന്നതെന്നും സഹോദരൻ പറഞ്ഞു. അതെന്തിനാണെന്ന ചോദ്യവും അദ്ദേഹം ഉയർത്തി...

ഹത്രാസ് പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; ബിജെപി ഐ.ടി സെല്‍ തലവനെതിരെ നിയമനടപടി സ്വീകരിക്കും: ദേശീയ വനിതാ കമ്മീഷന്‍

അമിത് മാളവ്യയ്ക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, നടി സ്വര ഭാസ്‌കര്‍, എന്നിവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍

Page 1 of 31 2 3