നടൻ ദിലീപ് യുഎഇയുടെ ഗോൾഡൻ വിസ സ്വീകരിച്ചു
കോഴിക്കോട് സ്വദേശിയായ മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബാണ് ദിലീപിന്റെ വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്
കോഴിക്കോട് സ്വദേശിയായ മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബാണ് ദിലീപിന്റെ വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്
അവസാന 27 വര്‍ഷമായി യുഎഇയില്‍ സ്ഥിരമായി താമസിക്കുന്ന ആശ ശരത്തിന് ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്.
സോഷ്യൽ മീഡിയയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് യു എ ഇ ഗോൾഡൻ വിസ ലഭിച്ച കാര്യം സാനിയ പങ്കുവെച്ചത്.