കരിപ്പൂരിൽ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.

സ്വർണക്കടത്ത് കേസ് വിചാരണ കർണാടകയിലേക്ക് മാറ്റരുത്: ശിവശങ്കർ

സ്വർണക്കടത്ത് കേസിന്റെ വിചാരണ കർണാടകയിലേക്കു മാറ്റരുത് എന്ന് എം.ശിവശങ്കർ. സുപ്രീം കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടു എം.ശിവശങ്കർ തടസ ഹർജി നൽകി.

മാധ്യമം പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല; സ്വർണക്കള്ളക്കടത്തിൽ ബന്ധമില്ലന്ന് പറഞ്ഞതിൽ സന്തോഷം: കെടി ജലീൽ

യു എ ഇയുടെ ഭരണാധികാരിക്ക് ഒരു കത്തും താൻ അയച്ചിട്ടില്ല. തന്റെ മെയിൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ജലീൽ പറഞ്ഞു.

MM മണിയുടെ വിവാദ പ്രസംഗവും തുടർന്നുണ്ടായ ബഹളവും; സ്വർണക്കത്ത് ചോദ്യത്തിൽ നിന്ന് സർക്കാർ തടി തപ്പി

കെ കെ രമയെ അധിക്ഷേപിച്ചുള്ള എംഎം മണിയുടെ പ്രസംഗത്തിലൂടെ ഭരണപക്ഷത്തിന് ഒഴിവാക്കി കിട്ടിയത് സ്വർണക്കടത്ത് സംബന്ധിച്ച നിയമസഭാ ചോദ്യവും ഉത്തരവും.

സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസില്‍ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാത്ത പുതിയ പദവി

തങ്ങൾ സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പുറത്താക്കിയതായും സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് സ്വപ്ന തുടരുമെന്നും എച്ച് ആര്‍ഡിഎസ്

സ്വർണക്കടത്തിൽ മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു; നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ല: കെ സുധാകരൻ

ബാഗേജ്‌ കാണാതായ സംഭവത്തിൽ പരസ്പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു

വിഡി സതീശനെ കാണുമ്പോള്‍ ഓര്‍മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്; എഎൻ ഷംസീർ

പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്ന് വന്നത് ഒരു സുപ്രഭാതത്തില്‍ അല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമരത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്

സ്വര്‍ണം കൊടുത്തയച്ചതാര്? സ്വര്‍ണം കിട്ടിയത് ആര്‍ക്ക്? ; ഈ ചോദ്യങ്ങള്‍ യുഡിഎഫോ കോണ്‍ഗ്രസോ ചോദിച്ചില്ല; അതിന് ഉത്തരം പറയേണ്ടത് ബിജെപിയാണ്: മുഖ്യമന്ത്രി

ജോലി, കാര്‍, താമസം, സുരക്ഷ, ശമ്പളം, വക്കീല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ ഹെഡ് എല്ലാം അവരുടെ വക. ചെല്ലും ചെലവും

Page 1 of 151 2 3 4 5 6 7 8 9 15