സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപയായി.
കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപയായി.
നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,760 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്തു സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപയും ഗ്രാമിനു പത്തു രൂപയുമാണു വര്‍ധിച്ചത്. വന് 23,680 രൂപയാണു സ്വർണ്ണത്തിന്റെ വില.വന്
സ്വർണവില വീണ്ടും കൂടി. പവന് 360 രൂപ കൂടി 23,480 രൂപയിലെത്തി. ഗ്രാമിന് കൂടിയത് 45 രൂപ. ഇന്നത്തെ വില
സ്വര്‍ണ വില ഗ്രാമിന് പത്ത് രുപയും പവന് 80 രൂപയും വർദ്ധിച്ചു.വർദ്ധനയോട് കൂടി ഗ്രാമിന് വില 2980 രൂപയും പവന്
സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2615 രൂപയായി. ഇപ്പോഴത്തെ പവന്‍വില പവന് 20920രൂപയുമാണ്;