ഗോവയിലെ പാര്‍ട്ടിക്കിടയിൽ സോണാലിക്ക് ലഹരിമരുന്ന് നല്‍കി; ബിജെപി നേതാവിന്റെ മരണത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്

സൊണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ സുധീര്‍ സാങ്വന്‍, അയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അർജുൻ ടെണ്ടുൽക്കർ മുംബൈ വിടുന്നു; ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കും

അർജുന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഗ്രൗണ്ടിൽ പരമാവധി കളിക്കാൻ സമയം ലഭിക്കുന്നത് അയാളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

ആം ആദ്മി ദേശീയ പാർട്ടിയായി പ്രഖ്യാപിക്കുന്നതിൽ നിന്നും ഒരുചുവട്‌ മാത്രം അകലെ: അരവിന്ദ് കെജ്‌രിവാൾ

ഗോവയിലും എഎപിയെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് സന്ദേശം വന്നത്.

ജീവിച്ചിരിക്കാത്ത ആളുടെ പേരില്‍ ബാർ ലൈസൻസ്; സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ പരാതി

ആന്റണി റോഡ്രിഗസ് എന്ന് പേരുള്ള ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പരാതിയുമായി വന്നിട്ടുള്ളത്.

ഗോവയിലും മഹാരാഷ്ട്ര മോഡൽ; 5 എംഎല്‍എ മാരെ കാണാനില്ലെന്നു റിപ്പോർട്ട്

പനാജി: ഗോവയില്‍ പ്രതിസന്ധിയുടെ ആഴം കനക്കുന്നു. പല എംഎല്‍എമാരെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണയും ഭരണം പിടിക്കുന്നതില്‍ വീഴ്ച്ച വന്നതോടെ കോണ്‍ഗ്രസ്

ബിജെപിയിൽ ചേരാൻ സാധ്യത; മൈക്കല്‍ ലോബോയെ കോൺഗ്രസ് പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു

കോൺഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ മൈക്കല്‍ ലോബോ ഗൂഢാലോചന നടത്തിയെന്ന് ദിനേശ് ഗുണ്ടു റാവു പുറത്താക്കാൻ കാരണമായി പറഞ്ഞു

ഗോവ: പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ ഉൾപ്പെടെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

മന്ത്രിസഭയുടെ അയോഗ്യത ഒഴിവാക്കാനായി കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാനാണ് കോൺഗ്രസ് എംഎൽഎമാരുടെ നീക്കമെന്നാണ് റിപ്പോർട്ട്.

അസം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 51 ലക്ഷം സംഭാവന; ശിവസേന വിമതർ ഗോവയിലേക്ക്

ദുരിതത്തിനിടെ മറ്റൊരു സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭാഗമാകുകയാണെന്നും വിമർശനമുയർന്നു

മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഗോവയിലെത്തിയോ; സത്യാവസ്ഥ ഇതാണ്

ശരിക്കും ഇങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അധികൃതര്‍ പറയുന്നത്.

Page 1 of 41 2 3 4