സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്നവനായി തന്നെ മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെ ശക്തമായി എതിർക്കുന്നു: എം കെ മുനീര്‍
നമ്മുടെ സമൂഹത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ഉന്നയിക്കുന്നത്
നമ്മുടെ സമൂഹത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ഉന്നയിക്കുന്നത്
വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
.തെറ്റായ രീതിയിലുള്ള വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുനീര്‍ കൂട്ടിച്ചേർത്തു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങള്‍ അശാസ്ത്രിയമാണ് എന്ന് പറഞ്ഞ് അതിൽ നിന്നും തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതായി പികെ കുഞ്ഞാലിക്കുട്ടി
ജെന്റർ ന്യൂട്രൽ യൂണിഫോം മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് വിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു
പാന്റ് തന്നെ ഇടണമെന്ന് എങ്ങനെ പറയാനാകും. ഇക്കാര്യത്തില്‍ പ്രസക്തമായ ചോദ്യമാണ് മുനീര്‍ ഉയര്‍ത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.
പൊതു വിദ്യാഭ്യാസ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമിതിയിൽ ഉള്ളത്
സർക്കാർ കൈക്കൊണ്ടത് പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീ