എട്ട് വർഷമായി കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ഗാന്ധിജിയും പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ വാര്‍ത്തെടുക്കാൻ: പ്രധാനമന്ത്രി

പാവപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുകയാണ്

ചര്‍ക്ക തിരിച്ച് ആരും സ്വാതന്ത്ര്യം നേടിയിട്ടില്ല; ഗാന്ധിയെ അധിക്ഷേപിച്ച കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണമെന്ന് ബജ്‌റംഗ് സേന

മഹാരാഷ്ട്രയില്‍ നിന്നുള്ള ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്

മഹാത്മാ ​ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ല; വിവാദ പ്രസ്താവനയുമായി സവർക്കറുടെ ചെറുമകൻ

ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് ഒരു രാഷ്ട്ര പിതാവ് മാത്രമല്ലെന്നും മറന്നുപോയ ആയിരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജി പറഞ്ഞിട്ട്: കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്

സവർക്കർ രാജ്യത്തിനായി ചെയ്തതെല്ലാം വാക്കുകളിൽ പ്രതിപാദിക്കാൻ ബുദ്ധിമുട്ടാണ്. അവ ജനങ്ങൾക്ക് പൂർണമായും മനസ്സിലാക്കാൻ കഴിയില്ല.

നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലാണ് ഇന്ത്യ ഇപ്പോഴും അതിജീവിക്കുന്നത്; കേന്ദ്രസര്‍ക്കാരിനോട് ശിവസേന

രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ അതവഗണിച്ചു. സാംന ചൂണ്ടിക്കാട്ടി.

ഗാ​ന്ധി​ജി​യു​ടെ ജ​ന്മ​ദി​നം ആചരിച്ച് ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ടം

ഇ​ന്ത്യ​ന്‍ എം​ബ​സി​യും, അ​ബു​ദാ​ബി, ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് എ​ന്നി​വയും ചേർന്നാണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്...

ഗാന്ധിയെക്കുറിച്ച് വിവാദ പരാമര്‍ശം; ഹെഗ്‌ഡെ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി നേതൃത്വം

ഇന്ത്യയില്‍ ഗാന്ധിജിയെപോലുള്ള ആളുകളെ എങ്ങിനെയാണ് ‘മഹാത്മാവ്’ എന്ന് വിളിക്കുന്നതെന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു.

‘സ്വച്ഛ്‌ ഭാരത്‌ അഭിയാന്‍’; കേന്ദ്ര പദ്ധതിയില്‍ കക്കൂസുകളില്‍ പതിച്ചത്‌ ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍

നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ വില്ലേജ്‌ ഡെവലപ്‌മെന്റ്‌ ഓഫീസര്‍ സന്തോഷ്‌ കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.

ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂര്‍ കൊന്നത് ഗാന്ധിജിയുടെ ആത്മാവിനെ: നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെയെ പുകഴ്ത്തിയും പ്രജ്ഞ സിങിന്‍റെ പരാമര്‍ശം ബിജെപിയ്ക്കുള്ളിലും പുറത്തും വലിയ വിവാദമായിരുന്നു.

Page 1 of 21 2