
ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്തും ചുറ്റുമതില്‍ നിർമ്മാണവും; 42.90 ലക്ഷം രൂപ അനുവദിച്ചു
മുഖ്യമന്ത്രിക്കായി 33.31 ലക്ഷം രൂപ വിലയുള്ള കിയാ കാര്‍ണിവല്‍ കാര്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്
മുഖ്യമന്ത്രിക്കായി 33.31 ലക്ഷം രൂപ വിലയുള്ള കിയാ കാര്‍ണിവല്‍ കാര്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്
നേരത്തെ മൂന്ന് ക്യാമ്പയിനുകൾക്കായി സ്വരൂപിച്ച പണം സ്വന്തം ഇവർ ആവശ്യങ്ങൾക്കു ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിഎം കെയർ ഫണ്ട് മുഖേന ഈ കാലയളവിൽ 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ പൂക്കൾ വാങ്ങാനായി ചെലവാക്കിയത് 1,17,000 രൂപയാണ്
സംസ്ഥാനഅധ്യക്ഷന്‍ തന്നെ മത്സരിച്ച കോന്നിയില്‍ അമിത് ഷാ അനുവദിച്ച 5 കോടിയും അപ്പാടെ നമ്മുടെ അധ്യക്ഷന്‍ വിഴുങ്ങി.
ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ ഞങ്ങള്‍ ഖേദിക്കുന്നു.
നമ്മുടെ അതിർത്തിയിലേക്ക്ചൈന കടന്നുകയറിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. പക്ഷെ ശരിയായ വസ്തുതകള്‍ ജനങ്ങളുടെ മുന്‍പിലുണ്ട്.
കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ധനസഹായം എന്ന നിലയിൽ 11,094 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്.
മുഖ്യമന്ത്രിതന്നെഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സമയം കേരളത്തില്‍ 45 ലക്ഷം വിദ്യാര്‍ത്ഥികളാണ് വീട്ടിലിരിക്കുന്നത്.
സ്മാരകം പണിയാന്‍ സംസ്ഥാന ബജറ്റില്‍ ഇടത് സർക്കാർ അഞ്ചുകോടി അനുവദിച്ചത് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് പ്രതികരണവുമായി