24 മണിക്കൂറിനുള്ളിൽ ഇന്ത്യ ശ്രീലങ്കക്ക് നൽകിയത് 74,000 ടൺ ഇന്ധനം

ഇതേവരെയുള്ളതിൽ റെക്കോർഡ് പണപ്പെരുപ്പവും പവർ കട്ടുകളും സഹിതം -- ഭക്ഷ്യ, ഇന്ധന, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ രൂക്ഷമായ ക്ഷാമമാണ് രാജ്യം

ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ; ഇന്നും ഇന്ധന വില വർദ്ധനവ്

ഇന്ധന വില വർദ്ധനവിനാൽ രാജ്യത്ത് കര്‍പ്പൂരം മുതല്‍ കംപ്യൂട്ടര്‍ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമാകും.

ഉക്രൈൻ യുദ്ധത്തിൽ വില വർദ്ധനവ് ഭീതി; ഭക്ഷ്യ എണ്ണയും ഇന്ധനവും സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ത്യയിലും ഇന്ധനവില വര്‍ധനക്ക് കാരണമാകും

തകർച്ച ആരംഭിച്ചതിൻ്റെ സൂചന നൽകി അമേരിക്ക: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി അ​മേ​രി​ക്ക​ൻ എ​ണ്ണ​വി​പ​ണി

ഇന്ധനവിലയിലുണ്ടായിരിക്കുന്ന തകര്‍ച്ച എല്ലാ മേഖലയേയും ബാധിക്കുമെന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌...