ഇന്ത്യൻ വിദേശനയത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ; റാലിയിൽ എസ് ജയശങ്കറിന്റെ വീഡിയോ പ്ലേ ചെയ്തു

ഞങ്ങൾ വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് റഷ്യയുമായി സംസാരിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ സമ്മർദ്ദം വേണ്ടെന്ന് പറയാൻ ഈ സർക്കാരിന് ധൈര്യമില്ല.

എസ് ജയശങ്കർ യഥാര്‍ത്ഥ രാജ്യസ്‌നേഹി; ഇന്ത്യയുടെ വിദേശനയത്തിന് റഷ്യയുടെ പ്രശംസ

എല്ലാ രാജ്യങ്ങള്‍ക്കും ഇതുപോലെയുള്ള നിലപാട് സ്വീകരിക്കുക സാധ്യമില്ല. ജയശങ്കര്‍ ഇന്ത്യയുടെ പരിചയസമ്പന്നനായ നയതന്ത്രജ്ഞനാണ്.

‘ഇന്ത്യ ഫസ്റ്റ്’ പുതിയ വിദേശ നയവുമായി ശ്രീലങ്ക; മനം മാറ്റത്തിന് കാരണം ചൈനയുടെ ചതി

സഹായിക്കാൻ വന്നിട്ട് ഒടുവിൽ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അവകാശം തന്നെ ചൈനയ്ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയായി ശ്രീലങ്കയ്ക്ക്.