
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 50,000 കോടിയുടെ സാമ്പത്തിക പാക്കേജ്; വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍
രാജ്യത്തെ വിവിധ 116 ജില്ലകളില്‍ നിന്നെത്തുന്ന വിവിധ ഭാഷ തൊഴിലാളികള്‍ക്കായി 25 പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നും ധനമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.