ലോകകപ്പ് ഫുട്‌ബോൾ കാണാൻ ടിക്കറ്റെടുത്തവര്‍ക്ക് മുന്നറിയിപ്പ്: സെക്‌സ്, മദ്യ നിരോധനവുമായി ഖത്തർ

ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശനമായ ലൈംഗിക നിയന്ത്രണം നടപ്പിലാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം.