കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ച ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വർഷം മുൻപ് ഞാൻ പറഞ്ഞിരുന്നതാണ്: മുരളി തുമ്മാരുകുടി

ഈ അഗ്നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകൾ ഒഴിവാക്കുക

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1569 പേര്‍ക്ക്; 1354 സമ്പര്‍ക്ക രോഗബാധിതരില്‍ 86 പേരുടെ ഉറവിടം വ്യക്തമല്ല

പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,738 സാമ്പിളുകളാണ് പരിശോധിച്ചത്.

Page 8 of 12 1 2 3 4 5 6 7 8 9 10 11 12