സമരം രൂക്ഷമാകുന്നതിനിടെ കര്‍ഷകരെ അടിയന്തര ചര്‍ച്ചയ്ക്ക് വിളിച്ച് അമിത് ഷാ
കഴിഞ്ഞ ബുധനാഴ്ച ആറാം തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അമിത് ഷാ യോഗം വിളിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ആറാം തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അമിത് ഷാ യോഗം വിളിച്ചത്.
കഴിഞ്ഞ നൂറ്റാണ്ടില്‍ കൊണ്ടുവന്ന മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായിമാറിയിരിക്കുന്നു
ഭേദഗതി വാഗ്ദാനം കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കർഷകർ
ബ്രിട്ടനിലെ വിവിധ പാര്‍ട്ടികളിൽ നിന്നുള്ള 36 പാര്‍ലമെന്‍റ് അംഗങ്ങളാണ് ഡൽഹിയിലെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപച്ച് രംഗത്തെത്തിയിരിക്കുന്നത്.
കര്‍ഷകരുടെ സമരത്തില്‍ താനും പങ്കുചേരുകയാണെന്നും കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ബാദല്‍ ആരോപിച്ചു.
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എടുക്കുന്ന കേസുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഡൽഹി, ഹരിയാണ, യു.പി, പഞ്ചാബ്, ഹിമാചൽ, ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ വാഹനങ്ങളും നിർത്തിയിടും.
ഡൽഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്നും മുരളീധരന് അവകാശപ്പെട്ടു.
ഈഗോ എന്നത് സത്യവുമായി പോരാടുമ്പോള്‍ പരാജയപ്പടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി മനസിലാക്കണം.