ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസത്തിൽ; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പറയണം; മോഡിയുടെ അമ്മക്ക് കര്‍ഷകന്റെ കത്ത്
ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസത്തിൽ; മോഡിയുടെ മാതാവിന് കര്‍ഷകന്റെ കത്ത്
ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസത്തിൽ; മോഡിയുടെ മാതാവിന് കര്‍ഷകന്റെ കത്ത്
ഒരു പ്രക്ഷോഭം അത് നടത്തുന്നവരെ മാത്രമല്ല, നേരിട്ടും അല്ലാതെയും മുഴുവൻ സമൂഹത്തെയും ബാധിക്കുന്ന കാര്യമാണെന്നും ജോഷി പറഞ്ഞു
കേന്ദ്ര കാർഷിക നിയമങ്ങളിൽ കേരളം ബദൽ നിയമം ഉടൻ ഉണ്ടാക്കും.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകികൊണ്ട് ഡൽഹി അതിർത്തികളിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി നടത്തിയിരുന്നു.
കൊടുംതണുപ്പും മഴയും സഹിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുകയാണ്.
റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ ഇപ്പോള്‍ നൽകുന്നത്.
പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെട്ടതോടെയാണ് സിംഗു അതിര്‍ത്തിയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
കർഷകസംഘടനകളുമായുള്ള ചർച്ചയിൽ കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന്
കർഷകരെ ഭയന്ന് പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കൾ
കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്.