ഏഴു തലമുറയ്ക്കുള്ളത് സമ്പാദിച്ചുകഴിഞ്ഞ സെലിബ്രിറ്റികൾക്ക് എന്താണ് നഷ്ടപ്പെടുക: നസറുദ്ദീൻ ഷാ
ഒടുവിൽ ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക.
ഒടുവിൽ ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക.
വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയിൽ പോയി കുത്തിത്തിരുപ്പുകൾ ആലോചിക്കൂ
തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും മ്ലേച്ചമായതുമായ പെരുമാറ്റമാണ്.
കർഷക സമരം എന്തിനാണെന്ന് ആരും കൃത്യമായി പറയുന്നില്ല; ചീത്തവിളി കേൾക്കാൻ ഞാൻ തയ്യാറാണ്; നിയമങ്ങൾ നടപ്പക്കാൻ അവസരം നൽകണം: പ്രധാനമന്ത്രി
കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സർക്കാർ ഒരിക്കലും പ്രവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിന് രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു. അവിടെയാണ് പരാജിതരായ അയല്‍വക്കകാരുടെ റോൾ.
ർഷക പിന്തുണയിൽ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗ്രെറ്റ കേസെടുത്തതിന് മറുപടിയായി ട്വീറ്റ് ചെയ്തു.
കര്‍ഷകര്‍ പൊലീസിന് നേരെ വാളുകള്‍ ഓങ്ങിയത് നേരത്തെ വലിയ വിവാദമായിരുന്നു.