കർഷക സമരത്തെ അവഹേളിച്ച സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ കർഷക പ്രതിഷേധം
കേന്ദ്രസർക്കാർ വിവാദമായ കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
കേന്ദ്രസർക്കാർ വിവാദമായ കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ട പരിഹാരം
നായി തെരുവില്‍ സമരം ചെയ്യുന്നതും കോടതിയില്‍ നിയമപരമായി മുന്നോട്ട് പോവുന്നതും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കില്ല.
കൊവിഡ് പ്രതിരോധ നടപടികൾക്കായി 23000 കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്രസിംഗ് തോമര്‍
കര്‍ഷകര്‍ക്കെതിരെയല്ല, കൊറോണ വൈറസിനെതിരെയാണ് സര്‍ക്കാര്‍ പോരാടേണ്ടതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ
ബ്രിട്ടനെ സംബന്ധിച്ച് മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
റിലയൻസ് ഫ്രഷ്, റിലയൻസ് ട്രെൻഡ്സ്, മിനി മാർക്കറ്റുകളൊക്കെ അടഞ്ഞു കിടക്കുന്നു.
കർഷക സമരത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് താൻ ഉൾപ്പെടുന്ന പരിസ്ഥിതി കൂട്ടായ്മ ടൂൾകിറ്റ് തയാറാക്കിയതെന്ന് നികിതയുടെ മൊഴി
കേന്ദ്രം നിയമങ്ങള്‍ കൊണ്ടു വന്നതിന് ശേഷം രാജ്യത്തെ ഒരു ചന്തകളും നിലച്ചിട്ടില്ല ,ഒരു താങ്ങുവിലയും നിർത്തലാക്കിയിട്ടുമില്ല.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നോർക്കണം; മോദിയുടെ സമരജീവി പ്രയോഗത്തിൽ പ്രതികരിച്ച് കർഷകർ