സ്വര്‍ണ്ണ കടത്ത് കേസില്‍ വ്യാജ വാര്‍ത്ത; ജന്മഭൂമിക്കെതിരെ ഡിജിപിക്ക് പരാതിയുമായി എ സമ്പത്ത്

ഇത്തരത്തിൽ തെറ്റായ വാർത്ത നൽകിയ ജന്മഭൂമിയുടെ നടപടി കേരള പോലീസ് ആക്ട് 120(0) പ്രകാരം ശിക്ഷാര്‍ഹമാണെന്ന് പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണ്ണ കടത്തിലെ പ്രതി ഞാനല്ല, പ്രചരിക്കുന്ന ചിത്രം എന്‍റേത് തന്നെ; ഫൈസല്‍ ഫരീദ് പറയുന്നു

സ്വർണ്ണ കടത്തുകേസിലെ പ്രതി എന്ന രീതിയിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അറിയിച്ചു.

കേസില്‍ പിന്തുണച്ചവര്‍ക്ക് നന്ദി; വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുത്: ഷംന കാസിം

കള്ള പേരുകളും വ്യാജ മേല്‍വിലാസവുമായി ഒരു കല്യാണ ആലോചനയുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെട്ടതിനാലാണ് എന്റെ കുടുംബം പരാതി നല്‍കിയത്.

താൻ മരിച്ചിട്ടില്ലെന്ന് നസറുദീൻ ഷാ; വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർഥിച്ച് താരവും കുടുംബാംഗങ്ങളും

ബോളിവുഡിന് ഇത് നഷ്ടങ്ങളുടെ സമയമാണ്. ഹിന്ദി സിനിമാലോകത്തെ പ്രശസ്ത താരങ്ങളായ ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണം മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു.

`തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനടുത്ത് പള്ളിയില്‍ ഒളിച്ചു താമസിക്കുന്നു´: വ്യാജ പോസ്റ്റിട്ട പത്തുപേർ പിടിയിൽ

വ്യാജസന്ദേശം പ്രചരിപ്പിച്ച കുറ്റത്തിന് വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ അടക്കം 10 പേരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്...

അട്ടത്തോട് കോളനിയിലെ 30 കുടുംബങ്ങള്‍ പട്ടിണിയില്‍ എന്ന വാര്‍ത്ത വാസ്തവ വിരുദ്ധം: ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍

സര്‍ക്കാര്‍ ജീവനക്കാരുള്ള 18 കുടുംബങ്ങളെ മാത്രമാണ് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സൗജന്യ കിറ്റ് വിതരണത്തില്‍ നിന്നും ഒഴിവാക്കിയത്.

കൊവിഡ്; വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടിയുമായി വാട്‌സ്ആപ്പ്

അതേപോലെ തന്നെ മുന്‍പ് ഉപയോക്താക്കള്‍ക്ക് 256 കോണ്‍ടാക്റ്റുകളിലേക്ക് ഒരൊറ്റ സന്ദേശം കൈമാറാന്‍ കഴിയുമായിരുന്നു, എന്നാല്‍ പിന്നീട് പരിധി ഏര്‍പ്പെടുത്തി.

കൊവിഡിനെ പറ്റി വ്യാജ വാർത്ത; ഈ ഘട്ടത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് ബിജെപിയോട് മമത

തന്റെ പ്രസ്താവനയിൽ പക്ഷെ നേരിട്ട് ബിജെപിയുടെയോ അമിത് മാളവ്യയുടെയോ പേര് പരാമര്‍ശിക്കാതെയാണ് മമതയുടെ വിമര്‍ശനം.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ സൂക്ഷിച്ചോളൂ; ചിത്രമടക്കം മാധ്യമങ്ങളിൽ വാർത്തകൊടുക്കുമെന്ന് പൊലീസ്

കോവിഡ് 19 വ്യാപനത്തിന്റെയും ലോക്ക്ഡൌണിന്റെയും പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നവരുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നു പൊലീസ്

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാർത്താ പ്രചാരണം; ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി പിടിയിൽ

ഷെരീഫ് ആവശ്യപ്പെട്ടതിനാലാണ് താന്‍ ഇത്തരത്തില്‍ ശബ്ദസന്ദേശം ഉണ്ടാക്കി പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഷാക്കിര്‍ പറഞ്ഞു

Page 5 of 7 1 2 3 4 5 6 7