മകള്‍ക്ക് കൊവിഡാണെന്ന് വ്യാജവാര്‍ത്ത; പ്രതികരിച്ച് അമൃത സുരേഷ്

അമൃതയുടെ മകള്‍ അവന്തികയെ അച്ഛനായ ബാലയ്ക്ക് കാണാന്‍ അവസരം നല്‍കുന്നില്ലെന്നും അവന്തികയ്ക്ക് കോവിഡ് ആണെന്നുമായിരുന്നു ഇന്ത്യഗ്ലിറ്റ് നല്‍കിയ വാര്‍ത്ത.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടും; സോഷ്യല്‍ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി അമേയ മാത്യു

അത് ഇനി ഇന്‍സ്റ്റാഗ്രാമില്‍ ഇരുന്ന് ഇന്‍ബോക്‌സില്‍ പറയുന്നവരായാലും, വാട്‌സ്ആപ്പില്‍ വന്ന് ഫോര്‍വേര്‍ഡില്‍ പറയുന്നവരായാലും

പ്രചരിക്കുന്നത് വ്യാജ വാർത്ത; ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്ന് എയിംസ് അധികൃതര്‍

കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.

കെആര്‍ ഗൗരിയമ്മ അന്തരിച്ചുവെന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയ

ഗൗരിയമ്മ ഇപ്പോഴുംചികിത്സയിലാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്​ വ്യാജ വാർത്തകളാണെന്നും​ തിരുവനന്തപുരം പി ആർ എസ്​ ആശുപത്രി അധികൃതർ വ്യക്​തമാക്കി.

കോവിഡ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ; അറിയിപ്പുമായി സൗദി ആഭ്യന്തരമന്ത്രാലയം

വീണ്ടും ആവര്‍ത്തിച്ചാല്‍ ആദ്യം ചുമത്തുന്ന ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രായം അറിയിപ്പില്‍ വ്യക്തമാക്കി.

സ്പീക്കർ ശ്രീരാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വ്യാജ വാര്‍ത്തയുമായി ക്രൈം നന്ദകുമാർ; ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരുവല്ല എന്ന് സ്പീക്കര്‍

ഒരു ഏജൻസിയേയും പേടിയില്ല. ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും കാര്യങ്ങൾ വ്യക്തമാക്കാമെന്ന് നേരത്തെ

ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയിലെന്ന് വാര്‍ത്ത നല്‍കി ജന്മഭൂമി; വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കുടുംബം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് വാർത്തയുടെ കൂടെ വ്യാജപ്രചരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം പറയുന്നു.

ഇന്ത്യയുടെ ‘കൊവാക്‌സിൻ’ 190 ഓളം രാജ്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്‌തുവെന്നത് വ്യാജ വാർത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളും നമ്മുടെ ശാസ്‌ത്രജ്ഞൻമാരുടെ കഴിവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടിരുന്നു.

‘ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെ’; ഹരിപ്പാട് നിന്നും മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല

ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്.

വ്യാജ വാര്‍ത്തകള്‍ മാനസികമായി കൊന്നു; ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ല: അൻസിബ ഹസൻ

മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു തനിക്ക് തന്നെ അറപ്പ് തോന്നിയെന്നും അന്‍സിബ അഭിമുഖത്തില്‍ പറയുന്നു.

Page 3 of 7 1 2 3 4 5 6 7