ഒരു കാരണവശാലും പോകില്ല; ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങളെ തള്ളി മാണി സി കാപ്പൻ

ഇത്തരത്തിൽ ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ വന്നതോടെ ചിലര്‍ ഇത് ആഘോഷമാക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.

വിവാഹ വാർത്തകൾ ഇതിനോടകം വന്നു കഴിഞ്ഞു; ഇനിയും ബ്രേക്ക് എടുത്താൽ ​ഗർഭിണിയാണെന്നുവരെ കഥകൾ പ്രചരിക്കും: നിത്യ മേനോൻ

ഇതുപോലെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം- നിത്യ മേനോൻ

വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്തകൾ തള്ളി മകൻ ധ്രുവ് വിക്രം; ഒരു ദിവസത്തിനുള്ളിൽ ആശുപത്രി വിടും

അദ്ദേഹത്തിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അത് മാറുന്നതിനുള്ള ചികിത്സയിലാണ്. അല്ലാതെ ഹൃദയാഘാതം ഉണ്ടായിട്ടില്ല.

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വാർത്ത; സീ ന്യൂസ് അവതാരകന് അറസ്റ്റിൽ നിന്ന് സുപ്രീം കോടതിയുടെ സംരക്ഷണം

കേരളത്തിലെ പാർട്ടി ഓഫീസ് ആക്രമിക്കുന്നവരെ കുട്ടികളെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി അവരോട് തനിക്ക് ദുരുദ്ദേശമൊന്നുമില്ലെന്ന് പറയുന്ന വീഡിയോ രഞ്ജൻ പ്ലേ

കാശ്മീരില്‍ പിടിയിലായ ഭീകരന് ബിജെപി ബന്ധമെന്നത് വ്യാജ വാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി

ഇതുപോലെയുള്ള ദേശവിരുദ്ധ സമീപനത്തിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി കേരള ഘടകം നിയമ നടപടി സ്വീകരിക്കും- പ്രസ്താവനയിൽ പറയുന്നു

ഡെപ്പ് മടങ്ങിവരാൻ 2300 കോടി രൂപയുടെ കരാർ; വാർത്തകൾ തെറ്റെന്ന് പ്രതിനിധി

പണം വേണ്ടെന്ന് ഡെപ്പ് പ്രതികരിച്ചു. പണത്തിന് വേണ്ടിയല്ല കേസ് ഫയൽ ചെയ്തതെന്നും എന്നാൽ നീതിയാണ് വേണ്ടതെന്നും ഡെപ്പ് പറഞ്ഞു.

രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; കൂടുതലും 500ന്റെയും 2000ന്റെയും നോട്ടുകൾ ; റിസർവ് ബാങ്ക് റിപ്പോർട്ട്

സമ്പദ് വ്യവസ്ഥയുടെ തകർച്ചമാത്രമാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ ദൗർഭാഗ്യ നേട്ടം എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രചരിച്ചത് വ്യാജ വാർത്ത; യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

ദ്രാവിഡ് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപിയുടെ എംഎല്‍എ വിശാല്‍ നെഹ്രിയയും പറഞ്ഞിരുന്നു

ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സത്യം ജയിക്കണം; ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധി വ്യാജ വാര്‍ത്തകൾ: മാതൃഭൂമി എംഡി ശ്രേയാംസ്‌കുമാര്‍

പരമ്പരാഗത മാധ്യമങ്ങളെ വിശ്വസിക്കരുത് എന്ന രീതിയിലുള്ള പ്രചരണം ലോകമെമ്പാടും നടക്കുന്നുണ്ട്

Page 1 of 71 2 3 4 5 6 7